Monday, July 28, 2014

വെറുതെ ഒരു പോസ്റ്റ്‌

ഒരു പഴയ ചിത്രം 
എല്ലാവർക്കും നമസ്കാരം ! 
 എഴുതിയിട്ട് ഒരുപാട് നാളായെങ്കിലും ബ്ലോഗ്‌ വായിക്കുന്നവരുടെ അഭിപ്രായങ്ങളും ടെലിഫോണ്‍ കോളുകളും കിട്ടുന്നുണ്ട്, സന്തോഷം. ഈ ബ്ലോഗ്പോസ്റ്റ് എന്റെ ഓർമ്മ ശെരിയാണെങ്കിൽ, ഞാൻ മലയാളത്തിൽ എഴുതുന്ന രണ്ടാമത്തെ പോസ്റ്റ്‌ ആവണം. മലയാളം വളരെ വേഗത്തിൽ തന്നെ ടൈപ്പ് ചെയ്യുകയാണ് .. ചില വായനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്ന് മനസിലാക്കുന്നു. അല്ല പ്രത്യേകിച്ച് ഒന്നും എടുത്തു പറയാൻ ഈ ബ്ലോഗിൽ ഇല്ലെങ്കിലും എന്തെങ്കിലും കുത്തി കുറിക്കാനും ചിലരത് വായിക്കാനും ഇടവരുന്നതുകൊണ്ട് ഇടയ്ക്ക് ഒന്ന് പൊടി തട്ടി വയ്ക്കാം എന്ന് കരുതി. പിന്നെ ഇടയ്ക്ക് പശ്ചാത്തല സംഗീതം മാറ്റുന്ന പതിവ് ഉണ്ട്, ഇന്നും തെറ്റിച്ചിട്ടില്ല, ഫ്ലാഷ് പ്ലയെർ ഉള്ളവർ ശബ്ദം കൂട്ടുകയാണെങ്കിൽ നന്നായി കേൾക്കാം ;

അവധി ദിവസം തിരക്കില്ലെങ്കിലും ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു ! 

No comments:

Post a Comment

Search this Blog

Related Posts with Thumbnails