Monday, December 1, 2014

മുപ്പത്തയ്യായിരം അടി ഉയരത്തിൽ നിന്നും താഴേക്ക്

തലക്കെട്ട് വായിച്ച്  വിലപ്പെട്ട സമയം ഞാൻ പോലും പാഴാക്കിക്കളഞ്ഞു , അപ്പൊപ്പിന്നെ വായിച്ചവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ; സംഗതി തികച്ചും വ്യക്തിപരമാണ് . അവിടെ അടുത്ത ചോദ്യത്തിനു ഉത്തരം പറയേണ്ടതായിവരും, 'എന്തിനിതിനെ പരസ്യപ്പെടുത്തി?'. അതിനുള്ള ഉത്തരമാണ് അതിലേറെ വ്യക്തിപരം പക്ഷേ ..ഇത്ര ഉയരത്തിൽ നിന്നും ഭൂമിയെ ഒന്നായിക്കാണുന്ന ഞാനെന്ന ചെറിയ വല്യ പ്രതിഭാസത്തെ ഈ തലക്കെട്ടിന്റെ അടിവരയായി നീട്ടി നിവർത്തി വിരിച്ചുകൊണ്ടൊരൊപ്പ് . അതാണ് ഈ പോസ്റ്റ്‌ (ആകെത്തുക)

Search this Blog

Related Posts with Thumbnails