Monday, February 15, 2016

ഒ.എൻ.വി

Image: MACTA

"മൃതിയുടെ കറുത്ത വിഷപുഷ്പം വിടർന്നതിൻ നിഴലിൽ നീ നാളെ മരവിക്കേ
ഉയിരറ്റ നിന്മുഖത്തശ്രുബിന്ദുക്കളാൽ ഉദകം പകർന്നു വിലപിക്കാൻ
ഇവിടെ അവശേഷിക്കയില്ല ഞാൻ ആകയാൽ ഇതുമാത്രമിവിടെയെഴുതുന്നു
ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്നമൃതിയിൽ നിനക്കാത്മ ശാന്തി !"


Search this Blog

Related Posts with Thumbnails