Saturday, January 9, 2016

മൗനത്തിന്റെ വെളിപ്പെടുത്തൽ

Photo: Shutterstock

മൗനത്തിന്റെ വെളിപ്പെടുത്തൽ ,

ചെറുമന്ദഹാസത്തോടെയാണ് മൗനം നാണിച്ചു നിന്നത് ... കാറ്റത്താടിയ ചില്ലയിൽ മുഖം മറയ്ക്കാൻ ശ്രമിച്ച മൗനത്തെ പ്രണയത്തിന്റെ കണ്ണുകൾകൊണ്ട് നൊക്കിയതുകൊണ്ടാവാം, ചാറ്റൽമഴയുടെ തുള്ളികൾ ചില്ലയിൽ തട്ടി കണ്‍പീലികളിൽ വീഴുമ്പോൾ ഒരിക്കലും കാണാത്ത സൗന്ദര്യം അവളിൽ നിറഞ്ഞു തുളുമ്പി, അതൊന്നുകൂടി കാണാൻ ഞാൻ വീണ്ടും ചെറുചില്ലകൾ പിടിച്ചുലച്ചു.... 

No comments:

Post a Comment

Search this Blog

Related Posts with Thumbnails