തലക്കെട്ട് വായിച്ച് വിലപ്പെട്ട സമയം ഞാൻ പോലും പാഴാക്കിക്കളഞ്ഞു , അപ്പൊപ്പിന്നെ വായിച്ചവരുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ; സംഗതി തികച്ചും വ്യക്തിപരമാണ് . അവിടെ അടുത്ത ചോദ്യത്തിനു ഉത്തരം പറയേണ്ടതായിവരും, 'എന്തിനിതിനെ പരസ്യപ്പെടുത്തി?'. അതിനുള്ള ഉത്തരമാണ് അതിലേറെ വ്യക്തിപരം പക്ഷേ ..ഇത്ര ഉയരത്തിൽ നിന്നും ഭൂമിയെ ഒന്നായിക്കാണുന്ന ഞാനെന്ന ചെറിയ വല്യ പ്രതിഭാസത്തെ ഈ തലക്കെട്ടിന്റെ അടിവരയായി നീട്ടി നിവർത്തി വിരിച്ചുകൊണ്ടൊരൊപ്പ് . അതാണ് ഈ പോസ്റ്റ് (ആകെത്തുക)
Monday, December 1, 2014
Monday, July 28, 2014
വെറുതെ ഒരു പോസ്റ്റ്
ഒരു പഴയ ചിത്രം |
എല്ലാവർക്കും നമസ്കാരം !
എഴുതിയിട്ട് ഒരുപാട് നാളായെങ്കിലും ബ്ലോഗ് വായിക്കുന്നവരുടെ അഭിപ്രായങ്ങളും ടെലിഫോണ്‍ കോളുകളും കിട്ടുന്നുണ്ട്, സന്തോഷം. ഈ ബ്ലോഗ്പോസ്റ്റ് എന്റെ ഓർമ്മ ശെരിയാണെങ്കിൽ, ഞാൻ മലയാളത്തിൽ എഴുതുന്ന രണ്ടാമത്തെ പോസ്റ്റ് ആവണം. മലയാളം വളരെ വേഗത്തിൽ തന്നെ ടൈപ്പ് ചെയ്യുകയാണ് .. ചില വായനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകും എന്ന് മനസിലാക്കുന്നു. അല്ല പ്രത്യേകിച്ച് ഒന്നും എടുത്തു പറയാൻ ഈ ബ്ലോഗിൽ ഇല്ലെങ്കിലും എന്തെങ്കിലും കുത്തി കുറിക്കാനും ചിലരത് വായിക്കാനും ഇടവരുന്നതുകൊണ്ട് ഇടയ്ക്ക് ഒന്ന് പൊടി തട്ടി വയ്ക്കാം എന്ന് കരുതി. പിന്നെ ഇടയ്ക്ക് പശ്ചാത്തല സംഗീതം മാറ്റുന്ന പതിവ് ഉണ്ട്, ഇന്നും തെറ്റിച്ചിട്ടില്ല, ഫ്ലാഷ് പ്ലയെർ ഉള്ളവർ ശബ്ദം കൂട്ടുകയാണെങ്കിൽ നന്നായി കേൾക്കാം ;
അവധി ദിവസം തിരക്കില്ലെങ്കിലും ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു !
അവധി ദിവസം തിരക്കില്ലെങ്കിലും ഒരു പുസ്തകം വായിച്ചു കൊണ്ടിരിക്കുന്നു !
Location:
Dubai - United Arab Emirates
Saturday, April 5, 2014
little scraps.. The
Had a great lazy Friday with me :( The Middle East Fridays to me is always worthless unless it is worth. Even it was Lazy, did many things " Worthless people live only to eat and drink; people of worth eat and drink only to live." I don't think Socrates said like that or not. But the thing is why I put this heading goodbye to all that.. I was reading an inspirational blog late night, there I saw I read I learned at a stretch. The quotations she used haunts a normal reader Me, to be honest with you is not a disciplined reader. I read anything even it is a wrapper after shopping loose candies : Time is going to be 1:30 I had a sound sleep this day so why should I sleep now?
I am going to change the heading. Briefly You will be unaware of the first heading I put.. see this is how world works... have a great day :)
Monday, March 24, 2014
The Great Silence.
the great silence |
Long time no posts, starting phrase for each post after a long gap. The break we take on regular basis will be common among people for me, I think I should continue this because some of the figures I found out is not matching with those I am having in mind since childhood. But last week I saw a big mould for an usual human/commercial need woo.. It was such an amazing copy of the exact figure with me, I cant explain how I feel the mismatches and the matches.
Read many books, anecdotes, biographies and watched many Interviews. For last 2 years my inspirations are only these along with new environments.
The most haunted one is The Great Silence. The situation will be so boring and the experience will be at its peak. If you get chance to deal with these kind of Unique subjects please follow your own mind and be a disciplined reader.
I have't mentioned anything about this title, excuse me I am also in search for the same...
Location:
United Arab Emirates
Thursday, March 20, 2014
Slices of time...
One of the first things we notice about people we meet is their smile. Not only can a smile (or lack thereof) indicate a person’s mood at the time, but it can also affect how they are perceived by others during that ever-important first impression.
I believe my smile is one of my best features, A genuine smile can instill confidence and trust and give others a feeling of friendliness and warmth; while a smile that is false or unhealthy –looking can give the opposite impression. Having a great smile not only affects how others perceive us, but also how we perceive ourselves. I know too many people who won’t smile in photographs (or skip photographs entirely), or who make conscious efforts not to smile or laugh during interactions with others
A Day Without Laughter is a Day Wasted...
Friday, March 14, 2014
Dubai Dream
and perhaps, nothing really is |
Location:
Dubai - United Arab Emirates
Subscribe to:
Posts (Atom)